കൊവിഡിൽ വീണ്ടും പകച്ച് കേരളം; കാണാം നേരോടെ

തുടക്കത്തില്‍ നിയന്ത്രിച്ചെങ്കിലും ഇന്ന് രാജ്യത്തെ എല്ലാ ശരാശരികള്‍ക്കും മേലെയാണ് കേരളത്തിലെ കൊവിഡ് വ്യാപനത്തിന്റെ കണക്കുകള്‍. നിയമസഭ തെരഞ്ഞെടുപ്പ് ദിവസങ്ങള്‍ കൂടി കടന്നുവരുമ്പോൾ സൂക്ഷിച്ചില്ലെങ്കില്‍ വലിയ ദുരന്തമായിരിക്കും കേരളത്തെ കാത്തിരിക്കുന്നതെന്ന് ഓര്‍മിപ്പിക്കുകയാണ് ഞങ്ങളുടെ എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന്‍.
 

Video Top Stories