Asianet News MalayalamAsianet News Malayalam

കൊവിഡിനെയും ഭാവിയിലെ മഹാമാരികളെയും തടയാനായി ലോകാരോഗ്യ സംഘടന; മെഡിക്കൽ ബുള്ളറ്റിൻ

കൊവിഡിനെയും ഭാവിയിലെ മഹാമാരികളെയും തടയാനായി ലോകാരോഗ്യ സംഘടന, ഡെൽറ്റാ വൈറസ് വകഭേദം കാണിക്കുന്ന രോഗലക്ഷണങ്ങൾ പതിവിൽ നിന്നും വ്യത്യസ്തമെന്ന് പുതിയ പഠനം, നോവാവാക്സ് വാക്സീൻ എത്തുന്നു..കാണാം മെഡിക്കൽ ബുള്ളറ്റിൻ. 