ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ ദില്ലി യാത്രകള്‍,'പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍' എട്ട് വര്‍ഷം പിന്നിടുമ്പോള്‍

പ്രവാസികളായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം രാജ്യത്തെ അടുത്തറിയാനായി 2013ലാണ് ഏഷ്യാനെറ്റ് ന്യൂസ് 'പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍' പരിപാടിക്ക് തുടക്കം കുറിച്ചത്. ഇന്ത്യ കണ്ട പ്രവാസി വിദ്യാര്‍ത്ഥികള്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് Proud To Be an Indian ഓര്‍മ്മയുടെ വിരുന്നിലൂടെ...
 

Video Top Stories