ചരിത്ര നഗരത്തെ അടുത്തറിഞ്ഞ് ഗൾഫ് വിദ്യാർത്ഥികൾ

ഗൾഫ് വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളിലൂടെ അറിഞ്ഞ പലതിനെയും നേരിട്ടറിയാനുള്ള അവസരമാണ് ഒരു പതിറ്റാണ്ടിനിടെ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കിയത്. മറക്കാനാകാത്ത ഒരുപിടി അനുഭവങ്ങളാണ് ഈ യാത്ര അവർക്ക് സമ്മാനിച്ചത്. 

Video Top Stories