കർഷക ഹൃദയങ്ങൾ തൊട്ടറിഞ്ഞ് പച്ചപ്പാടങ്ങളിലൂടെയുള്ള യാത്ര

കാർഷിക നിയമങ്ങൾക്കെതിരായുള്ള സമരങ്ങൾ ശക്തമാകുന്നതിനും എത്രയോ മുമ്പ് പഞ്ചാബിലെ കാർഷിക ഭൂമിയും കർഷക ജീവിതവുമെല്ലാം തൊട്ടറിഞ്ഞവരാണ് പ്രവാസി വിദ്യാർത്ഥികൾ. ഇന്ത്യൻ സംസ്കാരത്തെ അടുത്തറിയുന്നവയായിരുന്നു പ്രൗഡ് ടു ബി ആൻ ഇന്ത്യന്റെ ഓരോ യാത്രയും. 

Video Top Stories