സംവിധായകന്റെ ക്ഷമാപണത്തിലും തീരാതെ താണ്ഡവ് വിവാദം; പുതിയ തിര കാണാം

സംവിധായകന്‍ മാപ്പ് പറഞ്ഞിട്ടും താണ്ഡവിനെതിരെ വിവാദം മുറുകുന്നു. സമൂഹമാധ്യമങ്ങളില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക ആക്രമണമാണ് നടക്കുന്നത്. കാണാം പുതിയ തിര...

Video Top Stories