Asianet News MalayalamAsianet News Malayalam

പാലാരിവട്ടം പാലത്തിൽ തൂങ്ങിയാടുന്ന ഇടതും വലതും!

1984 ൽ പുറത്തിറങ്ങിയ കെജി ജോർജിന്റെ പഞ്ചവടിപ്പാലം എന്ന സിനിമ കാണുമ്പോൾ നമ്മളോർത്തില്ല ഒരു യഥാർത്ഥ പഞ്ചവടിപ്പാലം കേരളത്തിൽ സംഭവിക്കുമെന്ന്. അഴിമതിയുടെയും ധൂർത്തിന്റെയും ഏറ്റവും പ്രത്യക്ഷമായ ഉദാഹരണമാണ് പാലാരിവട്ടം പാലം. 

First Published Nov 18, 2020, 10:21 PM IST | Last Updated Nov 18, 2020, 10:42 PM IST