Asianet News MalayalamAsianet News Malayalam

നമസ്തേ ട്രംപ്, ഹൗഡി മോദി, മൈ ഫ്രണ്ട് ബരാക്...... ഇനി!

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് കടക്കുകയാണ്. എല്ലാ ലോകരാജ്യങ്ങളെയുമെന്ന പോലെ ഇന്ത്യയും ആകാംക്ഷയോടെതന്നെയാണ് ഇത് നോക്കിക്കാണുന്നത്. പക്ഷെ അതിനുമപ്പുറത്ത് അമേരിക്കയുടെ ഈ തെരഞ്ഞെടുപ്പ് ഏതെല്ലാം നിലകളിൽ ഇന്ത്യയെ സ്വാധീനിക്കും?

First Published Nov 2, 2020, 9:00 PM IST | Last Updated Nov 2, 2020, 9:08 PM IST