Asianet News MalayalamAsianet News Malayalam

കിഫ്‌ബി വഴി നാല് പാലങ്ങൾ; കല്യാശ്ശേരി മണ്ഡലം വികസനക്കുതിപ്പിലാണ്

നിരവധി ചരിത്രസംഭവങ്ങൾക്ക് സാക്ഷിയായ മാടായിയുടെ പിൻഗാമിയാണ് ഇന്നത്തെ കല്യാശ്ശേരി. 'നിയമസഭാമണ്ഡലമെന്ന നിലയിൽ ചെറുപ്പമാണെങ്കിലും വികസനനേട്ടത്തിൽ വലിയ കുതിപ്പാണ് ഇവിടെയുണ്ടായത്', പറയുന്നത് കല്യാശേരി എംഎൽഎ ടിവി രാജേഷ്. 

First Published Feb 23, 2021, 10:39 AM IST | Last Updated Feb 23, 2021, 10:39 AM IST