കണ്ണൂരില്‍ കിഫ്ബിയിലൂടെ നടപ്പിലാക്കിയത് 600 കോടിയുടെ വികസനം; കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ പറയുന്നു

<p>mlayod chodhikkam: kannur mla about developmental projects</p>
Nov 3, 2020, 7:16 PM IST

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിനായി മാത്രം 18 കോടി രൂപയാണ് മണ്ഡലത്തില്‍ ചിലവഴിച്ചതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ .ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ സമഗ്ര വികസനം മണ്ഡലത്തില്‍ ഉണ്ടായതായും എംഎല്‍എ പറയുന്നു. കാണാം എംഎല്‍എയോട് ചോദിക്കാം
 

Video Top Stories