844 കോടിയുടെ പദ്ധതികള്‍; സമഗ്ര വികസന പാതയില്‍ തൃശൂര്‍

കിഫ്ബി പദ്ധതി വഴി 844 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് തൃശൂരില്‍ നടപ്പിലാക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടപ്പാക്കുന്നത്. മണ്ഡലത്തിലെ വികസനം എംഎല്‍എ വി എസ് സുനില്‍കുമാര്‍ പറയുന്നു
 

Video Top Stories