ബി മുരളി

By Web DeskFirst Published Aug 8, 2016, 11:30 AM IST
Highlights

മലയാള ചെറുകഥാകൃത്തും പത്രപ്രവർത്തകനും. കൊല്ലം സ്വദേശി. ഫാത്തിമാ മാതാ നാഷണൽ കോളേജിൽ നിന്നു ബിരുദം. ഉമ്പർട്ടോ എക്കോ, പൂമുടിക്കെട്ടഴിഞ്ഞതും പുഷ്‌പജാലം കൊഴിഞ്ഞതും, 100 കഥകൾ, കോടതി വരാന്തയിലെ കാഫ്‍ക, ചെന്തീ പോലൊരു മാലാഖ, കാമുകി, ഹരിതവൈശികം, പ്രോട്ടോസോവ (കഥാ സമാഹാരങ്ങൾ), ആളകമ്പടി, നിന്റെ ചോരയിലെ വീഞ്ഞ് (നോവലുകള്‍) , ജാക്ക് & ജിൽ (ബാല സാഹിത്യം), റൈറ്റേഴ്സ് ബ്ലോക്ക് (ഉപന്യാസ സമാഹാരം) എന്നിവ പ്രധാനകൃതികള്‍. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2013ലെ ചെറുകഥയ്ക്കുള്ള പുരസ്‌കാരം, എസ്.ബി.ടി സാഹിത്യ പുരസ്‌കാരം, സംസ്‌കൃതി പുരസ്‌കാരം, അബുദാബി ശക്തി അവാർഡ്, അങ്കണം അവാർഡ്, സിദ്ധാർഥ ഫൗണ്ടേഷൻ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചു.

 

click me!