അധ്യാപകദിനത്തില്‍ ആശംസകളുമായി സച്ചിന്‍, കോലി, രോഹിത്, ധവാന്‍

By Web TeamFirst Published Sep 5, 2020, 7:05 PM IST
Highlights

പരിശീലകന്‍ രാജ്കുമാര്‍ ശര്‍മക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് കോലി അധ്യാപകദിനത്തില്‍ ആശംസയറിയിച്ചത്. പിതാവിനും പരിശീലകനായ രമാകാന്ത് അച്ഛരേക്കര്‍ക്കും ജേഷ്ഠന്‍  അജിത് ടെന്‍ഡുല്‍ക്കര്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു സച്ചിന്റെ അധ്യാപകദിന ആശംസ.

മുംബൈ: അധ്യാപകദിനത്തില്‍ പ്രിയപ്പെട്ട ഗുരുക്കന്‍മാര്‍ക്ക് ആശംസകളറിയിച്ച് ക്രിക്കറ്റ് താരങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഇന്ത്യന്‍ താരങ്ങളായ അജിങ്ക്യാ രഹാനെ, ശീഖര്‍ ധവാന്‍, മുന്‍ താരം വീരേന്ദര്‍ സെവാഗ് തുടങ്ങിയ പ്രമുഖരെല്ലാം തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകര്‍ക്ക് ആശംസകളറിയിച്ചു.

പരിശീലകന്‍ രാജ്കുമാര്‍ ശര്‍മക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് കോലി അധ്യാപകദിനത്തില്‍ ആശംസയറിയിച്ചത്.

Happy Teacher's day to all the teachers and coaches who encourage us and stand by us by being our constant pillar of support. ☺️

— Virat Kohli (@imVkohli)

പിതാവ് രമേശ് ടെന്‍ഡുല്‍ക്കര്‍ക്കും പരിശീലകനായ രമാകാന്ത് അച്ഛരേക്കര്‍ക്കും ജേഷ്ഠന്‍  അജിത് ടെന്‍ഡുല്‍ക്കര്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു സച്ചിന്റെ അധ്യാപകദിന ആശംസ.

 

 

COVID19 has shut schools, yet teachers have gone online to continue teaching. Always inspiring!

Forever grateful to them for shaping us into better human beings and helping us progress. to all & my 3 special teachers, my father, Achrekar sir & my brother Ajit. pic.twitter.com/qh0RshaAy2

— Sachin Tendulkar (@sachin_rt)
 
 
 
 
 
 
 
 
 
 
 
 
 

Gratitude to all the coaches,teachers and mentors of the game who helped me understand this game better #TeachersDay

A post shared by Rohit Sharma (@rohitsharma45) on Sep 5, 2020 at 12:03am PDT

Everyday I have the quest to learn a little more from my mentors, my game, my teammates, my coaches, my family and everyone around. to everyone who has ever taught me anything 🙏
Here’s to letting the urge to learn, never die.

— Ajinkya Rahane (@ajinkyarahane88)

I'm thankful for all the teachers who are earnest in their duties and have laid the groundwork for the success and development of innumerable students in life. 🙏

— Mayank Agarwal (@mayankcricket)

To all the teachers who have guided me. A big Gratitude. 🙏🏽

— Anil Kumble (@anilkumble1074)

I couldn’t have been where I am without all those who taught me
Owe it all to them!

— Gautam Gambhir (@GautamGambhir)

मेरे जैसे 'शून्य' को,
'शून्य' का ज्ञान बताया,
हर अंक के साथ 'शून्य',
जुड़ने का महत्व बताया। की हार्दिक शुभकामनाएं

— Virender Sehwag (@virendersehwag)
click me!