
പാലക്കാട്: പാലക്കാട് റെയിൽവെ സ്റ്റേഷനിൽ എക്സൈസ് സംഘം 20 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്താൻ ശ്രമിച്ച മലപ്പുറം എടവണ്ണ സ്വദേശി അബ്ദുൾറഷീദിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാറ്റ്ന - എറണാകുളം എക്സ് പ്രസിൽ പാലക്കാട് വന്നിറങ്ങുമ്പോഴാണ് ഇയാൾ പിടിയിലായത്. വിശാഖപട്ടണത്തുനിന്നാണ് കഞ്ചാവെത്തിച്ചത്. ഇയാൾക്കെതിരെ പൊലീസിലും എക്സൈസിലും ഇരുപതിലേറെ കേസുകളുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam