പെരുമ്പാവൂരിൽ തൂമ്പ കൊണ്ട് തലക്കടിയേറ്റ് തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ടു

Published : Nov 11, 2020, 10:39 AM IST
പെരുമ്പാവൂരിൽ തൂമ്പ കൊണ്ട് തലക്കടിയേറ്റ് തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ടു

Synopsis

തൂമ്പയുടെ കൈ കൊണ്ടുള്ള അടിയേറ്റണ് മരണം. ഇയാളുടെ സുഹൃത്തുക്കളായ രാജ, ഭരത് എന്നിവരെ അറസ്റ്റ് ചെയ്തു

കൊച്ചി: പെരുമ്പാവൂരിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടു. തഞ്ചാവൂർ സ്വദേശി മണിയാണ് കൊല്ലപ്പെട്ടത്. തൂമ്പയുടെ കൈ കൊണ്ടുള്ള അടിയേറ്റണ് മരണം. ഇയാളുടെ സുഹൃത്തുക്കളായ രാജ, ഭരത് എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ