മണിച്ചേട്ടനെക്കുറിച്ചുള്ള സിനിമ ഇരട്ടിമധുരം; ഹണി റോസ് സംസാരിക്കുന്നു

Sep 30, 2018, 12:57 PM IST

കലാഭവന്‍ മണിയെക്കുറിച്ചുള്ള സിനിമ ചെയ്യാനായത് അനുഗ്രഹമാണെന്ന് 'ചാലക്കുടിക്കാരന്‍ ചങ്ങാതി'യിലെ നായിക ഹണി റോസ്. കലാഭവന്‍ മണി പച്ചയായ മനുഷ്യനാണെന്നും മരണത്തിന് ശേഷമാണ് അദ്ദേഹത്തെക്കുറിച്ച് നന്നായി മനസിലാക്കുന്നതും അവര്‍ പറഞ്ഞു. വിശദമായ അഭിമുഖം കാണാം.