ബീഹാര്‍, ഉത്തര്‍പ്രദേശ് ജില്ലാ ഭരണകൂടങ്ങള്‍ തമ്മില്‍ മൃതദേഹങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് സംബന്ധിച്ച് നടത്തിയ വിവാദങ്ങള്‍ ദേശീയ ശ്രദ്ധ നേടിയിരുന്നു. ഇതിനിടെയാണ് നദിയിലെ മൃതദേഹം കണ്ടെത്തിയത് സംബന്ധിച്ച് വിവരങ്ങള്‍ നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona