വ്യാജ ചിത്രം പുറത്തിറങ്ങിയത് ഒരു ദിവസംകൊണ്ട്
പ്രചരിക്കുന്ന ഫോട്ടോ ഞാന്‍ മുന്‍പ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തതാണ്. ആരാണ് ഇപ്പോള്‍ വ്യാജ തലക്കെട്ടുകളില്‍ ഇത് പ്രചരിപ്പിച്ചത് എന്ന് വ്യക്തമല്ല എന്നും ഡോ. റിച്ച രജ്പുത് പറഞ്ഞു. 2020 ഏപ്രില്‍ 25നാണ് റിച്ച ചിത്രം ട്വീറ്റ് ചെയ്തത്. തൊട്ടടുത്ത ദിവസമാണ് വ്യാജ തെറ്റായ കുറിപ്പോടെ ഇത് പലരും ഷെയര്‍ ചെയ്തത്.