ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, കാരണം

Published : Aug 11, 2025, 01:38 PM IST

ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, കാരണം.

PREV
17
ഈന്തപ്പഴം

ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, കാരണം

27
സീസണല്‍ അലര്‍ജികള്‍ തടയും

ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഓര്‍ഗാനിക് സള്‍ഫറിന്റെ അളവ് സീസണല്‍ അലര്‍ജികള്‍ തടയാന്‍ സഹായിക്കും.

37
മലബന്ധം തടയുന്നു

കുതിർത്ത ഈന്തപ്പഴം ദഹിക്കാൻ എളുപ്പമാണ്. കൂടാതെ അവയിൽ നാരുകളുടെ അളവ് കൂടുതലായതിനാൽ മലബന്ധം ഒഴിവാക്കാൻ സഹായിക്കും.

47
dates

ഈന്തപ്പഴത്തിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രക്തസമ്മർദ്ദവും ഹൃദയ പ്രവർത്തനവും നിലനിർത്തുന്നതിന് അത്യാവശ്യമാണ്.

57
എല്ലുകളെ സംര​ക്ഷിക്കും

ശക്തമായ അസ്ഥികൾക്ക് നിർണായകമായ മഗ്നീഷ്യം, കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴം.ഓക്സിഡേറ്റീവ് സമ്മർദ്ദം, വീക്കം എന്നിവയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഈന്തപ്പഴത്തിലുണ്ട്.

67
വിളര്‍ച്ച തടയും

ഈന്തപ്പഴത്തിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, സി എന്നിവ രോഗപ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്തും. ശരീരത്തെ അണുബാധകളില്‍ നിന്നും സംരംക്ഷിക്കുകയും ചെയ്യും. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കൂടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.

77
അല്‍ഷിമേഴ്‌സ് തടയും

തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഈന്തപ്പഴം ഉത്തമമാണ്. കൂടാതെ അല്‍ഷിമേഴ്‌സ് രോഗം തടയുന്നതിനും ഇത് ഗുണകരമാണ്. ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചുളിവുകള്‍ വരുന്നത് തടയുകയും ചെയ്യും.

Read more Photos on
click me!

Recommended Stories