AMMA General Body 2021 : ഒത്തുചേർന്ന് താരങ്ങൾ, അമ്മയുടെ വാർഷിക പൊതുയോഗം കൊച്ചിയിൽ

First Published Dec 19, 2021, 4:41 PM IST

താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം കൊച്ചിയിൽ തുടങ്ങി. നീണ്ട കാലത്തിന് ശേഷം നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പാണ് ഇക്കുറി ജനറൽ ബോഡി യോഗത്തെ ശ്രദ്ധേയമാക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഔദ്ധ്യോഗിക പാനലിനെതിരെ ഫേസ് ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയ സിദ്ധിഖ് തെരഞ്ഞെടുപ്പ് വാശി ഉയര്‍ത്തി. മടുപടിയുമായി മണിയന്‍ പിള്ള രാജുവെത്തിയതോടെ അമ്മയുടെ തെരഞ്ഞെടുപ്പില്‍ വീറും വാശിയും ഉയരുമെന്ന് ഉറപ്പായി. 

അമ്മ പ്രസിഡന്‍റായി മോഹൻലാലും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിദ്ധീഖ് ട്രഷററായും ജയസൂര്യ ജോ.സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

എന്നാൽ, അമ്മ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഒദ്യോഗിക പാനൽ നിർദേശിച്ച ആശ ശരത്തും ശ്വേതാ മേനോനുമെതിരെ മണിയൻപിള്ള രാജവും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിനെതിരെ ലാൽ, വിജയ് ബാബു, നാസർ ലത്തീഫ് എന്നിവരും മത്സരിക്കുന്നുണ്ട്. 

വൈകീട്ടോടെ വിജയികളെ പ്രഖ്യാപിക്കും. അതേസമയം അമ്മ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിനെ വോട്ട് തേടി കൊണ്ട് നടൻ സിദ്ധീഖ് ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ വിമർശനവുമായി മണിയൻ പിള്ളരാജുവും ഷമ്മി തിലകനും രംഗത്ത് എത്തി

മണിയൻപിള്ള രാജുവും വിജയ് ബാബുവും ലാലും അട്ടിമറി വിജയം നേടിയപ്പോൾ, ഔദ്യോ​ഗിക പാനലിൽ നിന്നും മത്സരിച്ച മൂന്ന് പേർക്ക് പരാജയം നേരിടേണ്ടി വന്നു. ഹണി റോസ്, നിവിന്‍ പോളി, ആശാ ശരത്ത് എന്നിവരാണ് പരാജയപ്പെട്ടത്. 

ഔദ്യോഗിക പാനലില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥികളായി ആശാ ശരത്തും ശ്വേതാ മേനോനുമാണ് മത്സരിച്ചിരുന്നത്. മണിയൻപിള്ള രാജു സ്വന്തം നിലയിലും മത്സരിച്ചു. 

ഫലം വന്നപ്പോൾ മണിയൻപിള്ള രാജു അട്ടിമറി വിജയം നേടി. ഒദ്യോഗിക പാനലിന്‍റെ ഭാഗമായി മത്സരിച്ച ആശാ ശരത്തിനും പരാജയം നേരിടേണ്ടി വന്നു. 

നിലവിലെ പ്രസിഡന്‍റായ മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷററായി സിദ്ദിഖിനും ജോയിന്‍റ് സെക്രട്ടറി ജയസൂര്യക്കും എതിരാളികളുണ്ടായില്ല.

താര സംഘടനയായ അമ്മയുടെ ജനല്‍ ബോഡി തെരഞ്ഞെടുപ്പിനെത്തിയ മലയാള സിനിമാ താരങ്ങള്‍. ജനറല്‍ ബോഡി യോഗത്തിനിടെ. 

click me!