ഒടുവില്‍ അവനൊപ്പം ഒരു മുങ്ങിക്കുളി; അതിശയ ചിത്രങ്ങളുമായൊരു ഫോട്ടോഗ്രാഫര്‍

First Published Sep 14, 2019, 11:50 AM IST

ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും വലിയ പാമ്പാണ് ഗ്രീന്‍ അനാകോണ്ട. കണ്ടാല്‍ തന്നെ ഭയം തോന്നിക്കുന്ന ഒന്ന്. അതും വെള്ളത്തിനടിയില്‍. എന്നാല്‍ അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രഫി നടത്തുന്ന ബര്‍ത്തലോമിയോ ബോവേയ്ക്ക് അതൊന്നും ഒരു പ്രശ്നമേയല്ല.  അയാള്‍ക്ക് അതെല്ലാം ഒരു നേരംപോക്ക്. കാണാം ആ അത്ഭുതക്കാഴ്ചകള്‍.

ബ്രസീലെ വലിയെ നദികളിലൊന്നാണ് മാറ്റോ ഗ്രോസോ ഡോ സുൽ സംസ്ഥാനത്തെ ഫോര്‍മോസോ നദി.
undefined
കഴിഞ്ഞ ജൂലൈയിലാണ് ബര്‍ത്തലോമിയോ ബോവേ, ഫോര്‍മോസോ നദിക്കരയിലെത്തിയത്.
undefined
undefined
നദിക്കടിയിലൂടെ ക്യാമറയുമായി സഞ്ചരിച്ച ബര്‍ത്തലോമിയോ ബോവേയ്ക്കടുത്തേക്ക് ആ പ്രത്യേക അതിഥിയെത്തി.
undefined
undefined
ഏതാണ്ട് ഏഴ് മീറ്ററോളം നീളമുള്ള അതിഥി.
undefined
അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ ജീവിച്ചിരിക്കുന്ന പാമ്പായ ഗ്രീൻ അനക്കോണ്ടയുമായി ബര്‍ത്തലോമിയോ ബോവേ നീന്തി.
undefined
undefined
ഇടയ്ക്കിടെ തന്‍റെ പുതിയ കൂട്ടുകാരനെ അവന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
undefined
നീണ്ട ഇരട്ട നാക്കുകൊണ്ട് അവന്‍ ഇടയ്ക്ക് ക്യാമറയില്‍ മുഖമമര്‍ത്തി.
undefined
പുതിയ കൂട്ടുകാരന്‍ തന്നെ കൃത്യമായി പകര്‍ത്തുന്നില്ലേയെന്ന് പരിശോധിച്ചു.
undefined
undefined
നദിയുടെ ജലത്തിന്‍റെ താപനില വർഷം മുഴുവനും 22-24 ഡിഗ്രിയാണ്, ശൈത്യകാലത്ത് വായു പൊതുവെ വെള്ളത്തേക്കാൾ തണുത്തപ്പോൾ അനക്കോണ്ടകൾ വെള്ളത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നുവെന്ന് ബര്‍ത്തലോമിയോ പറയുന്നു.
undefined
തെക്കേ അമേരിക്കയിലെ ഒരേയൊരു സ്ഥലമാണ് ബോണിറ്റോ പ്രദേശത്തിന് ചുറ്റുമുള്ള നദികളും ജലാശയങ്ങളും.
undefined
അതിനാൽ വ്യക്തമായ വെള്ളത്തിൽ അനക്കോണ്ടകളെ കണ്ടെത്താൻ കഴിയും മാത്രമല്ല അവയ്‌ക്കൊപ്പം ഡൈവിംഗ് സാധ്യമാണെന്ന് ബര്‍ത്തലോമിയോ ബോവേ പറയുന്നു.
undefined
click me!