കലിപ്പിച്ച് മഴ ; ഇടിഞ്ഞ് വീണ് ഭൂമി...

First Published Aug 9, 2019, 12:20 PM IST

ചുരുങ്ങിയ സമയത്തിനിടെ പെയ്തുവീണ മഴയ്ക്ക് കൈയും കണക്കുമില്ലാതായിരിക്കുന്നു. ചെറിയ സമയത്തിനുള്ളില്‍ ഇത്രയേറെ വെള്ളം താങ്ങാനാകാതെ പലസ്ഥലങ്ങളിലും ഭൂമി തെന്നിമാറി തുടങ്ങിയിരിക്കുന്നു. ഇടുക്കി, കണ്ണൂര്‍, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിരവധി സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടിയത്. നിരവധി പേര്‍ മണ്ണിനടിയിലാണ്. ഇപ്പോഴും എത്തിച്ചേരാന്‍ പറ്റാത്ത സ്ഥലങ്ങളും ഉണ്ട്. ഇതിനിടെ അതിതീവ്ര മഴയേ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് 9 ജില്ലകളില്‍ കൂടി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വിവിധ സ്ഥലങ്ങളില്‍ നാട്ടുകാരുടെ നേത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. വയനാട് സൈന്യത്തിന്‍റെ സഹായം ലഭ്യമാക്കിയിട്ടുണ്ട്. 
 
കനത്തമഴയേ തുടര്‍ന്ന് വെള്ളം കയറിയ മീനച്ചിലാര്‍.
undefined
മൂലമറ്റം കോട്ടമല റോഡിന്‍റെ ആശ്രമം ഭാഗം മുതലുള്ള റോഡ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒലിച്ചു പോയനിലയില്‍.
undefined
കാലടി പാലം.
undefined
മലപ്പുറം ഇടവണ്ണയില്‍ നാലു പേരുടെ മരണത്തിനിടയായ മണ്ണിടിച്ചില്‍ നടന്ന സ്ഥലം.
undefined
കടലുണ്ടി പുഴയിൽ ജലനിരപ്പുയർന്നതോടെ മലപ്പുറം ഹാജിയാർ പള്ളിക്ക് സമീപത്ത് ബോട്ടിറക്കി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്ന നാട്ടുകാര്‍.
undefined
വയനാട് - കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പാല്‍ച്ചുരത്തില്‍ ഉരുള്‍പൊട്ടിയ നിലയില്‍.
undefined
വയനാട് - കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പാല്‍ച്ചുരത്തില്‍ ഉരുള്‍പൊട്ടിയ നിലയില്‍.
undefined
മൂലമറ്റം കോട്ടമല റോഡിന്‍റെ ആശ്രമം ഭാഗം മുതലുള്ള റോഡ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒലിച്ചു പോയനിലയില്‍.
undefined
വയനാട് ജില്ലയിലെ കല്‍പ്പറ്റ നഗരത്തില്‍ വെള്ളം കയറിയപ്പോള്‍.
undefined
undefined
വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ കനത്ത മഴയെ തുടര്‍ന്ന് റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ട്.
undefined
കനത്തമഴയേ തുടര്‍ന്ന് വെള്ളം കയറിയ മീനച്ചിലാര്‍.
undefined
undefined
പാലാ നഗരത്തില്‍ വെള്ളം കയറിയ നിലയില്‍.
undefined
മലപ്പുറം ഇടവണ്ണയില്‍ നാലു പേരുടെ മരണത്തിനിടയായ മണ്ണിടിച്ചില്‍ നടന്ന സ്ഥലം.
undefined
കനത്തമഴയേ തുടര്‍ന്ന് കരകവിഞ്ഞ മീനച്ചിലാര്‍ പാല നഗരത്തിലേക്ക് ഒഴുകുന്നു.
undefined
undefined
തിരുവന്തപുരത്ത്, പാലോട് - കരിമൻകോട് വളവിൽ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ കെഎസ്ആര്‍ടിസി ബസ്.
undefined
നിറഞ്ഞ് കവിഞ്ഞൊഴുകുന്ന കടലുണ്ടി പുഴ.
undefined
വയനാട് - കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പാല്‍ച്ചുരത്തില്‍ ഉരുള്‍പൊട്ടിയ നിലയില്‍.
undefined
കനത്ത മഴയേ തുടര്‍ന്ന് നിലമ്പൂരില്‍ ആരംഭിച്ച ക്യാമ്പില്‍ നിന്നും.
undefined
undefined
കോട്ടയം ജില്ലയിലെ അടുക്കത്ത് ഉരുൾപൊട്ടിയപ്പോള്‍ കുത്തിയൊലിച്ച വെള്ളം റബര്‍ തോട്ടം നശിപ്പിച്ചപ്പോള്‍.
undefined
കോഴിക്കോട്, ഫറോക്കിൽ ചാലിയാർ കരകവിഞ്ഞൊഴുകുന്നു
undefined
കാസര്‍കോട്, വെസ്റ്റ് എളേരി - കുന്നും കൈയിലെ പുഴക്കര അബ്ദുള്ളയുടെ കിണർ ഇടിഞ്ഞുതാഴ്ന്ന നിലയില്‍.
undefined
വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ തുടങ്ങിയ ദുരാശ്വാസ ക്യാമ്പില്‍ നിന്ന്.
undefined
കടലുണ്ടി പുഴയിൽ ജലനിരപ്പുയർന്നതോടെ മലപ്പുറം ഹാജിയാർ പള്ളിക്ക് സമീപത്തെ റോഡില്‍ ബോട്ടിറക്കി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്ന നാട്ടുകാര്‍.
undefined
കനത്ത മഴയേ തുടര്‍ന്ന് വെള്ളത്തിനടിയിലായ ശ്രീകണ്ഠാപുരം നഗരം.
undefined
കനത്ത മഴയേ തുടര്‍ന്ന് ശ്രീകണ്ഠാപുരത്ത് പുരോഗമിക്കുന്ന രക്ഷാപ്രവര്‍ത്തനം.
undefined
മലപ്പുറം ഇടവണ്ണയില്‍ നാലു പേരുടെ മരണത്തിനിടയായ മണ്ണിടിച്ചില്‍ നടന്ന സ്ഥലം.
undefined
കനത്തമഴയേ തുടര്‍ന്ന് കരകവിഞ്ഞൊഴുകുന്ന മീനച്ചിലാര്‍.
undefined
കനത്ത മഴയിൽ മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട്‌ പാലത്തിനൊപ്പം നിറഞ്ഞൊഴുകുന്ന ചെറുപുഴ.
undefined
വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ വെള്ളം കയറിയ നിലയില്‍.
undefined
കോട്ടയം ജില്ലയിലെ അടുക്കത്ത് ഉരുൾപൊട്ടിയപ്പോള്‍.
undefined
നിലമ്പൂര്‍ കരുളായിയില്‍ വെള്ളം കയറിയപ്പോള്‍ മുങ്ങിപ്പോയ കാര്‍.
undefined
കനത്തമഴയെ തുടര്‍ന്ന് നിലമ്പൂരില്‍ വീട്ടില്‍ കുടിങ്ങിപോയ ഗര്‍ഭിണിയെ രക്ഷാപ്രവര്‍ത്തകര്‍ ബോട്ടില്‍ രക്ഷിക്കുന്നു.
undefined
മലപ്പുറം ഇടവണ്ണയില്‍ നാലു പേരുടെ മരണത്തിനിടയായ മണ്ണിടിച്ചില്‍ നടന്ന സ്ഥലം.
undefined
നിലമ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍.
undefined
നിലമ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍.
undefined
കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരം നഗരത്തില്‍ വെള്ളം കയറിയപ്പോള്‍ ജനങ്ങള്‍ തോണികളില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നു.
undefined
വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ തുടങ്ങിയ ദുരാശ്വാസ ക്യാമ്പില്‍ നിന്ന്.
undefined
കനത്ത മഴയേ തുടര്‍ന്ന് നിലമ്പൂരില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കുവാനായി പോകുന്ന ബോട്ട്.
undefined
click me!