കൊടുംമഞ്ഞില്‍, മണലാരണ്യത്തില്‍, സമുദ്രത്തില്‍ കാണാം സൈനിക യോഗ

First Published Jun 21, 2019, 2:41 PM IST

ലോക സമൂഹത്തിന് ഇന്ത്യന്‍ ഉപഭൂഖണ്ഡം നല്‍കിയ ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ്‌ യോഗ. മനുഷ്യന്‍റെ ശാരീരികവും മാനസീകവും ആത്മീയവുമായ സ്വാസ്ഥ്യമാണ് യോഗയിലൂടെ ഉദ്ദേശിക്കുന്നത്. പതഞ്ജലിയുടെ അഷ്ടാംഗ യോഗയാണ് യോഗയുടെ അടിസ്ഥാന ഗ്രന്ഥം. 'ചേര്‍ച്ച' എന്നാണ് യോഗ എന്ന സംസ്കൃത പദം കൊണ്ടുദ്ദേശിക്കുന്നത്.  ദൈനംദിന ജീവിതത്തില്‍ വര്‍ദ്ധിച്ചുവരുന്ന മാനസികപിരിമുറുക്കത്തെ ഒഴിവാക്കി ശരീരത്തിനും മനസിനും സ്വാസ്ഥ്യം ലഭിക്കാന്‍ ദിവസവും അരമണിക്കൂര്‍ യോഗ ചെയ്യുന്നതിലൂടെ സാധിക്കുന്നു. ശരീരത്തെ അടക്കിനിര്‍ത്തി മനസിനെ നിരീക്ഷിക്കുന്നതിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ ഉള്‍ക്കാഴ്ചയോടെ കാര്യങ്ങളെ അഭിമുഖീകരിക്കാം.  

അയ്യായിരത്തിലേറെ വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന യോഗയുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് ബുദ്ധിസവുമായി  ഏറെ ബന്ധമുണ്ട്. യോഗയുടെ പല ക്രിയകളും ബുദ്ധ മതത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളെയാണ് അടിസ്ഥാനമാക്കുന്നത്. ശ്വാസനിശ്വാസങ്ങളെ ശ്രദ്ധിക്കുവാന്‍ ബുദ്ധന്‍ തന്‍റെ ശിഷ്യയോട് ഉപദേശിക്കുന്നുണ്ട്. യോഗയുടെ അടിസ്ഥാനം തന്നെ ശ്വസനനിശ്വാസങ്ങളിലുള്ള ബോധപൂര്‍വ്വമായ അധിപത്യമാണ്. 

ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ലോകം ആചരിക്കുന്നു. 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിലാണ് ഈ തീരുമാനമുണ്ടായത്. ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ അന്താരാഷ്‌ട്ര യോഗാദിനമായി ജൂൺ 21 നിര്‍ദ്ദേശിച്ചത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമാണ് ജൂൺ 21. ഉത്തരായനാന്ത ദിനം കൂടിയാണിത്. യോഗയുടെ കാഴ്ചപ്പാടിൽ, ഉത്തരായനാന്തം ദക്ഷിണായനത്തിലേക്കുള്ള ചുവടുവെയ്പാണ്. ഉത്തരായനാന്തത്തിനു ശേഷമുള്ള ആദ്യ വെളുത്തവാവ് ഗുരുപൂർണിമ എന്നറിയപ്പെടുന്നു. ആത്മീയ കാര്യങ്ങൾ തുടങ്ങുന്നതിനുള്ള പിന്തുണ കിട്ടുന്നതിന് ദക്ഷിണായനമാണ് എറ്റവും നല്ല സമയമെന്നാണ് ഹൈന്ദവ വിശ്വാസം. 
 
ഐഎന്‍എസ് സിന്ധുദ്വജ് മുങ്ങിക്കപ്പലില്‍ നടന്ന യോഗാഭ്യാസം.
undefined
ഐഎന്‍എസ് സിന്ധുദ്വജ് മുങ്ങിക്കപ്പലില്‍ നടന്ന യോഗാഭ്യാസം.
undefined
ഐഎന്‍എസ് സിന്ധുദ്വജ് മുങ്ങിക്കപ്പലില്‍ നടന്ന യോഗാഭ്യാസം.
undefined
രാജസ്ഥാന്‍ മരുഭൂമിയില്‍ നടന്ന സൈനീകരുടെ യോഗാഭ്യാസം.
undefined
രാജസ്ഥാന്‍ മരുഭൂമിയില്‍ നടന്ന സൈനീകരുടെ യോഗാഭ്യാസം.
undefined
ഏവറസ്റ്റിന് താഴെ ലൈന്‍ഓഫ് കണ്‍ട്രോളില്‍ നടന്ന സൈനികരുടെ യോഗാഭ്യാസം.

ലൈന്‍ഓഫ് കണ്‍ട്രോളിന് സമീപം അരുണാചല്‍ പ്രദേശില്‍ നടന്ന സൈനികരുടെ യോഗാഭ്യാസം.
undefined
ലൈന്‍ഓഫ് കണ്‍ട്രോളിന് സമീപം അരുണാചല്‍ പ്രദേശില്‍ നടന്ന സൈനികരുടെ യോഗാഭ്യാസം.
undefined
ലൈന്‍ഓഫ് കണ്‍ട്രോളിന് സമീപം അരുണാചല്‍ പ്രദേശില്‍ നടന്ന സൈനികരുടെ യോഗാഭ്യാസം.
undefined
മ്യാന്മാര്‍ അതിര്‍ത്തിയില്‍ നടന്ന സൈനികരുടെ യോഗാഭ്യാസം.
undefined
ലൈന്‍ഓഫ് കണ്‍ട്രോളിന് സമീപം അരുണാചല്‍ പ്രദേശില്‍ നടന്ന സൈനികരുടെ യോഗാഭ്യാസം.
undefined
അരുണാചല്‍ പ്രദേശിലെ ലോഹിദ്പ്പൂരില്‍ നടന്ന ആനിമല്‍ ട്രൈനിങ്ങ് സ്കൂളിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ യോഗാഭ്യാസം.
undefined
അരുണാചല്‍ പ്രദേശിലെ ലോഹിദ്പ്പൂരില്‍ നടന്ന ആനിമല്‍ ട്രൈനിങ്ങ് സ്കൂളിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ യോഗാഭ്യാസം.
undefined
click me!