പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്ത് കാര്യം ? ചന്ദ്രയാന്‍ 2 വിക്ഷേപണം കാണാനെത്തിയ ജഗ്ഗിവാസുദേവിന് ട്രോള്‍ പൂരം

First Published Jul 23, 2019, 12:40 PM IST

ശാസ്ത്ര ലോകത്ത് ഇന്ത്യയുടെ അഭിമാനമുയര്‍ത്തി ചന്ദ്രയാന്‍ 2 നെ ജിഎസ്എൽവി മാ‌ർക്ക് ത്രീ ഉപയോഗിച്ച് വിജയകരമായി വിക്ഷപിക്കാന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞു. നേരത്തെ നിശ്ചയിച്ച പോലെ ഇന്നലെ ഉച്ചയ്ക്ക് 2.43 നാണ് ചന്ദ്രയാനെ രണ്ടിനെയും വഹിച്ച് ജിഎസ്എൽവി മാ‌‌ർക്ക് ത്രീ ശ്രീഹരിക്കോട്ടയിൽ നിന്നും ഉയര്‍ന്നു പൊങ്ങിയത്. എന്നാല്‍ ചന്ദ്രയാന്‍ രണ്ട് ഉയരുന്നത് ടിവിയില്‍ കണ്ട ജനം മൂക്കത്ത് വിരല്‍ വച്ചത് സന്ദര്‍ശക ഗ്യാലറിയില്‍ ജഗ്ഗി വാസുദേവിനെ കണ്ടപ്പോഴാണ്. ശാസ്ത്രജ്ഞര്‍ക്കിടില്‍ സന്ന്യാസിക്കെന്ത് കാര്യമെന്ന് ആലോചിക്കാത്തവര്‍ വിരളം. ഏതായാലും ട്രോളന്മാര്‍ ചാന്ദ്രയാന്‍ രണ്ടിനോടൊപ്പം ജഗ്ഗി വാസുദേവിനെയും ഇങ്ങെടുത്തു. കാണാം ട്രോളുകള്‍.

ട്രോള്‍ കടപ്പാട്: Akhil P B, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.
undefined
ട്രോള്‍ കടപ്പാട്: Akhil PB, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.
undefined
ട്രോള്‍ കടപ്പാട്: Kesav Suresh, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.
undefined
ട്രോള്‍ കടപ്പാട്: Savin Raj, ട്രോള്‍ മലയാളം.
undefined
ട്രോള്‍ കടപ്പാട്: Divya Sivaraman, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.
undefined
ട്രോള്‍ കടപ്പാട്: മംഗലശേരി എഞ്ചിനീയര്‍ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.
undefined
ട്രോള്‍ കടപ്പാട്: Vishnu A P , ട്രോള്‍ മലയാളം.
undefined
ട്രോള്‍ കടപ്പാട്: Dipin C A‎, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.
undefined
ട്രോള്‍ കടപ്പാട്: Sulfikar K V, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.
undefined
ട്രോള്‍ കടപ്പാട്: Jinesh C. Manayil‎, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.
undefined
ട്രോള്‍ കടപ്പാട്: Joppu Varghese‎, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.
undefined
ട്രോള്‍ കടപ്പാട്: Arun Babu, ട്രോള്‍ മലയാളം.
undefined
click me!