എംപി 5 ലോകത്തിലെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന സബ് മെഷീൻ തോക്കുകളിൽ ഒന്നാണ്. ഏതാണ്ട് 40 ഓളം രാജ്യങ്ങളിലെ നിരവധി സൈനിക, നിയമ നിർവ്വഹണ, രഹസ്യാന്വേഷണ, സുരക്ഷാ സംഘടനകളും അംഗീകരിക്കുകയും സേനയുടെ ഭാഗമാക്കുകയും ചെയ്ത തോക്കുകൂടിയാണ് എം പി 5.