'പ്രവാചകന്‍റെ സിനിമ' രണ്ടാം ഭാഗം ഒഴിവാക്കിയിട്ടില്ല; മജീദ് മജീദിയുമായി അഭിമുഖം

Dec 10, 2018, 11:58 PM IST

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ലൈഫ് ടൈം അച്ചീവ്‍മെന്‍റ് പുരസ്കാരം നേടിയ സംവിധായകന്‍ മജീദ് മജീദി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു