ലക്ഷദ്വീപിലെ ജനങ്ങൾ വികസനത്തിന് എതിരല്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ

Published : Jun 07, 2021, 12:08 PM IST
ലക്ഷദ്വീപിലെ ജനങ്ങൾ വികസനത്തിന് എതിരല്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ

Synopsis

  വെറും രാഷ്ട്രീയ പശ്ചാത്തലം മാത്രമുള്ള ആളാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ. നിയമനം തന്നെ ക്രമവിരുദ്ധമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ

 മലപ്പുറം: ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ ഭരണകൂടം കുപ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ. ദ്വീപിൽ താമസിക്കുന്നവര്‍ ആരും വികസനത്തിന് എതിരല്ല.   വെറും രാഷ്ട്രീയ പശ്ചാത്തലം മാത്രമുള്ള ആളാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ. നിയമനം തന്നെ ക്രമവിരുദ്ധമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ ആരോപിച്ചു 

ലക്ഷദ്വീപ് സമൂഹം സമരത്തിലാണ്. അവിടെ എന്തും ചെയ്യാമെന്നാണ് പ്രഫുൽ പട്ടേൽ വിചാരിക്കുന്നത്. അത് അനുവദിക്കാനാകില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു