പോത്തുകള്‍ കലിതുള്ളി; സിംഹം പേടിച്ചോടി

First Published Jun 29, 2018, 4:33 PM IST

തങ്ങളുടെ കൂട്ടത്തിലൊന്നിനെ തൊട്ടാല്‍ ഏത് സിംഹമായാലും വിടില്ലെന്ന് പോത്തുകള്‍. അവരുടെ കൂട്ടത്തിലെ ഒരു പോത്തിനെ കൊന്നതിനാണ് സിംഹത്തിനെ തിരഞ്ഞ് അക്രമിക്കാന്‍ പോത്തിന്‍റെ കൂട്ടമെത്തിയത്. ഓടിരക്ഷപ്പെടാന്‍ നോക്കിയ സിംഹം ഒരു ചതുപ്പിനടുത്ത് പെട്ടുപോകുന്നതും ചിത്രങ്ങളില്‍ കാണാം. കെനിയയിലെ മസായ് നാഷണല്‍ റിസര്‍വില്‍ നിന്ന് എറിക് ബക്കേഗയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത് 

കെനിയയിലെ മസായ് നാഷണല്‍ റിസര്‍വില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത് എറിക് ബക്കേഗ.
undefined

click me!