കണ്ണൂർ വിമാനത്താവളത്തിന് അന്തിമ ലൈസൻസ് സെപ്റ്റംബറിൽ

By Web TeamFirst Published Aug 1, 2018, 12:33 AM IST
Highlights

ഉഡാൻ സർവീസുകളുടെ കാര്യത്തിൽ അന്തിമതീരുമാനം എടുക്കുന്നത് കിയാലിന് വിട്ടു

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിനുളള അന്തിമ ലൈസന്‍സ് ഈ സെപ്റ്റംബറില്‍ തന്നെ ലഭിച്ചേക്കും. വിദേശ സർവ്വീസിനുള്ളിനുള്ള അനുമതിയുടെ കാര്യത്തിൽ തീരുമാനം പിന്നീട് ഉണ്ടാകും.

ഉഡാൻ സർവീസുകളുടെ കാര്യത്തിൽ അന്തിമതീരുമാനം എടുക്കുന്നത് കിയാലിന് വിട്ടു. സിവിൽ ഏവിയേഷൻ സെക്രട്ടറിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ്
തീരുമാനമുണ്ടായത്. 
 

click me!