പട്ന എയിംസില്‍ നഴ്സിങ് ഓഫീസര്‍ തസ്കികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
പട്ന: പട്ന ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നഴ്സുമാര്‍ക്ക് അവസരം. സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 തസ്തികയിലേക്കാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. 206 ഒഴിവുകളാണുള്ളത്. 206 ഒഴിവുകളില്‍ 185 എണ്ണം സ്ത്രീകള്‍ക്കും 21 എണ്ണം പരുഷന്മാര്ക്കുള്ളതുമാണ്.
aiimspatna.org. എന്ന വെബ്സൈറ്റിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ അയയ്ക്കാം. 2020 ഫെബ്രുവരി 12ആണ് അപേക്ഷകള്‍ അയയ്ക്കാനുള്ള അവസാന തീയതി.
യോഗ്യതകള്‍
Read More: ഫെബ്രുവരി പകുതിയോടെ ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചേക്കും; തിയ്യതി പ്രഖ്യാപനം പിന്നീട്