Video Report

സിപിഎം നവോത്ഥാനസദസ് ഉദ്ഘാടനം ചെയ്ത് പികെ ശശി

Nov 14, 2018, 9:42 AM IST

ശബരിമല വിഷയത്തില്‍ സിപിഎം സംഘടിപ്പിച്ച നവോത്ഥാനസദസ് ഉദ്ഘാടകനായി ആരോപണവിധേയനായ എം.എല്‍.എ പി.കെ ശശി. ഡിവൈഎഫ്‌ഐ വനിതാ നേതാവ് വീണ്ടും പരാതിപ്പെട്ടിട്ടും പാര്‍ട്ടി വേദികളില്‍ സജീവമാണ് ശശി.