Video Report

'ലാലേട്ടാ.. ഞാനാണ് അവരുടെ പ്രശ്‌നമെങ്കില്‍ രാജിവയ്ക്കാ'മെന്ന് ദിലീപ് അറിയിച്ചു

Oct 15, 2018, 3:24 PM IST

ദിലീപിനെ പുറത്താക്കാത്ത അമ്മയുടെ നടപടി ചോദ്യം ചെയ്ത ഡബ്ല്യൂസിസി അംഗങ്ങള്‍ക്കെതിരെ സെക്രട്ടറിയായ നടന്‍ സിദ്ദിഖും കെ.പി.എ.സി ലളിതയും. ആരോപണം വന്നതിന്റെ പേരില്‍ ദിലീപിന്റെ ജോലി കളയാന്‍ ആര്‍ക്കുമാകില്ലെന്ന് സിദ്ദിഖ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലെ പ്രധാനഭാഗം കാണാം.