Video Report

എടിഎം കവര്‍ച്ചയ്ക്ക് ശേഷം ഉത്തരേന്ത്യന്‍ സംഘം സംസ്ഥാനം വിട്ടെന്ന് സൂചന

Oct 13, 2018, 10:12 AM IST

കോട്ടയത്ത് നിന്നാരംഭിച്ച് കൊരട്ടി വരെ തുടര്‍ന്ന എടിഎം കൊള്ളയ്ക്ക് പിന്നിലുള്ള സംഘത്തെ കണ്ടെത്താന്‍ പൊലീസ് കൊരട്ടി മുതല്‍ ചാലക്കുടി വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. ചാലക്കുടി റെയില്‍വേ സ്‌റ്റേഷന് ഒരു കിലോമീറ്റര്‍ അകലെ വാഹനമുപേക്ഷിച്ചാണ് ഇവര്‍ മുങ്ങിയതെന്ന് കണ്ടെത്തി.