Video Report

കൊരട്ടിയിലും ഇരുമ്പനത്തും ഒരേരീതിയില്‍ എടിഎം കവര്‍ച്ച; 30 ലക്ഷം കവര്‍ന്നു

Oct 12, 2018, 1:40 PM IST

തൃശ്ശൂര്‍ കൊരട്ടയിലും എറണാകുളം ഇരുമ്പനത്തുമായി നടന്ന എ.ടി.എം കവര്‍ച്ചകളില്‍ ഏകദേശം 30 ലക്ഷത്തോളം രൂപ മോഷണം പോയി. ഒരേ സംഘമാണ് കവര്‍ച്ചക്കു പിന്നിലെന്നാണ് സംശയിക്കുന്നത്.