Video Report

കരയോഗമന്ദിരത്തില്‍ സുകുമാരന്‍ നായര്‍ക്ക് റീത്ത്, എന്‍എസ്എസ് സ്‌കൂളില്‍ കരിങ്കൊടി

Nov 7, 2018, 10:41 AM IST

ആലപ്പുഴ കുടശ്ശനാട് എന്‍എസ്എസ് കരയോഗ മന്ദിരത്തിലും സ്‌കൂളിലും കരിങ്കൊടി ഉയര്‍ത്തുകയും ഓഫീസിന് മുന്നില്‍ ജി.സുകുമാരന്‍ നായരുടെ പേരില്‍ റീത്ത് വയ്ക്കുകയും ചെയ്തു. കൊല്ലം പൂതക്കുളം എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെയും ആക്രമണമുണ്ടായി.