Video Report

അലൈന്‍മെന്റില്‍ മാറ്റമില്ല, വയലിലൂടെ കീഴാറ്റൂര്‍ ബൈപ്പാസുമായി കേന്ദ്രം

Nov 27, 2018, 9:46 AM IST

കനത്ത പ്രതിഷേധത്തെ വിലക്കെടുക്കാതെ, കണ്ണൂര്‍ കീഴാറ്റൂരിലെ വയലുകള്‍ക്ക് നടുവിലൂടെ നിര്‍ദ്ദേശിക്കപ്പെട്ട ബൈപ്പാസുമായി കേന്ദ്രം മുന്നോട്ട്. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും ഏറ്റെടുക്കുന്ന സ്ഥലമുടമകള്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ചെയ്തു.