Video Report

കുട്ടികള്‍ക്കെതിരായ അതിക്രമം പരിശോധിക്കാന്‍ കെട്ടുംകെട്ടി ബാലാവകാശ കമ്മീഷന്‍

Nov 28, 2018, 2:52 PM IST

സന്നിധാനത്ത് കുട്ടികള്‍ക്കെതിരെ അതിക്രമം പരാതി കിട്ടിയെന്ന് ബാലാവകാശ കമ്മീഷനംഗം ഡോ.ആര്‍ ജി ആനന്ദ്. പരാതികളുടെ മേല്‍ ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരുമായി ചര്‍ച്ച നടത്തുമെന്നും ആനന്ദ് പ്രതികരിച്ചു. അതേസമയം കുട്ടികള്‍ക്കെതിരെ അതിക്രമം നടന്നതായി പരാതി ലഭിച്ചിട്ടില്ലെന്ന് പത്തനംതിട്ട കളക്ടര്‍ പിബി നൂഹ് പ്രതികരിച്ചു.