കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

By Web TeamFirst Published Aug 16, 2018, 3:58 PM IST
Highlights

കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കും  നാളെ (17.08.2018) ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയത്തും മലയോര മേഖലയിൽ കനത്ത മഴയെ തുടര്‍ന്നാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. 

click me!