Aug 1, 2018, 11:33 AM IST
പഠനവും സുരക്ഷിതത്വവുമടക്കം എല്ലാ തരത്തിലുമുള്ള സംരക്ഷണം സര്‍ക്കാര്‍ ഉറപ്പുനല്‍കിയെന്ന് ഹനാന്. താന്‍ സര്‍ക്കാറിന്റെ മകളാണെന്നും ഒരാള്‍ക്കും തന്റെ മേല്‍ കൈവയ്ക്കാനാവില്ലെന്നുമുള്ള ആത്മവിശ്വാസം ഇപ്പോഴുണ്ടെന്നും മുഖ്യമന്ത്രിയെ കണ്ടശേഷം ഹനാന് പറഞ്ഞു.