Video Report
Nov 29, 2018, 1:09 PM IST
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന പ്രചാരണം 13000 ജീവനക്കാരുടെ ഉപജീവനത്തെയാണ് ബാധിക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. സ്വയം മുന്നോട്ടുപോകാനാകാത്ത 1200 ക്ഷേത്രങ്ങള്‍ എന്തുചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.