Video Report

മീ ടൂ ആരോപണം ഉന്നയിച്ച അര്‍ച്ചന പദ്മിനിക്കെതിരെ നിയമനടപടിയുമായി ഫെഫ്ക

Oct 14, 2018, 11:54 AM IST

അമ്മ നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളുമായി ഡബ്ല്യൂസിസി അംഗങ്ങള്‍ രംഗത്തെത്തിയതിന് പിന്നാലെ അനുനയ ശ്രമങ്ങള്‍ തുടങ്ങി. അതേസമയം ഫെഫ്കയ്‌ക്കെതിരെ ആരോപണമുന്നയിച്ച അര്‍ച്ചന പദ്മിനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബി.ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.