FICCIയുടെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഡോ. ആസാദ് മൂപ്പന്

Aug 31, 2018, 6:34 PM IST

FICCIയുടെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്. ദുബായിലെ ഒറ്റമുറി ക്ലിനിക്കില്‍ നിന്നും മുന്നൂറോളം സ്ഥാപനങ്ങളായി വളര്‍ന്ന പ്രസ്ഥാനമാണ് ആസ്റ്റര്‍.