ഇടുക്കി ഡാമിലെ നാലാം ഷട്ടറും തുറന്നു; അഞ്ചാം ഷട്ടറും ഉടന്‍ തുറക്കും

Aug 10, 2018, 1:38 PM IST

ജലനിരപ്പ് നിയന്ത്രണാതീതമായതോടെ ഒന്നുമുതല്‍ നാലുവരെ ഷട്ടറുകള്‍ തുറക്കുകയായിരുന്നു. ആദ്യ ഷട്ടറിലെ പോലെ ഒരു മീറ്ററിനടുത്ത് തന്നെ ഉയരത്തില്‍ തുറക്കാനാണ് സാധ്യത. ഒന്നര അടി കൂടിയായാല്‍ പരമാവധി സംഭരണ ശേഷിയെത്തും.