Video Report

ബസിന് നേരെ കല്ലേറ്; സംരക്ഷണമില്ലാതെ സര്‍വീസില്ലെന്ന് കെഎസ്ആര്‍ടിസി

Nov 17, 2018, 8:42 AM IST

ഹിന്ദുഐക്യവേദി അധ്യക്ഷ കെ.പി ശശികലയെയും നേതാക്കളെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി വൈകി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ തലസ്ഥാനവാസികള്‍ക്ക് ദുരിതം. പലയിടങ്ങളിലേക്കായി ട്രെയിനുകളില്‍ വന്നിറങ്ങിയവരാണ് ഒരു പൊതുഗതാഗത സംവിധാനവുമില്ലാതെ വലയുന്നത്.