Video Report

കേരളത്തില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം

Oct 15, 2018, 11:27 AM IST

അന്വേഷണത്തെ സ്വാധീനിക്കില്ലെന്നും പൊലീസ് അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായതിനാല്‍ കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്നുമുള്ള വാദം അംഗീകരിച്ച് ഹൈക്കോടതി ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം അനുവദിച്ചു. കേരളത്തില്‍ പ്രവേശിക്കരുതെന്നും വിദേശത്തേക്ക് കടക്കാതിരിക്കാന്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നുമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.