ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല സന്നിധാനത്തെത്തി

Nov 19, 2018, 1:14 PM IST

പൊലീസ് നിർദ്ദേശങ്ങൾ പാലിച്ച്,കെ പി ശശികല സന്നിധാനത്തെത്തി. പേരക്കുട്ടിയുടെ ചോറൂണിനായാണ് ഹിന്ദു ഐക്യവേദി നേതാവ് സന്നിധാനത്തെത്തിയത്.