Video Report

സുധീര്‍ കുമാര്‍ ശര്‍മ്മ വിടവാങ്ങിയത് ഐഎസ്ആര്‍ഒ കേസിലെ പോരാട്ടം ബാക്കിയാക്കി

Nov 1, 2018, 4:41 PM IST

ഐഎസ്ആര്‍ഒ കേസില്‍ ആരോപണവിധേയനായിരുന്ന സുധീര്‍ കുമാര്‍ ശര്‍മ്മ ബംഗളൂരുവില്‍ അന്തരിച്ചു. നഷ്ടപരിഹാരം തേടിയുള്ള നിയമപോരാട്ടം തുടരുന്നതിനിടെയായിരുന്നു അന്ത്യം.