Video Report

'ഭക്തരെ അറസ്റ്റ് ചെയ്യാനാണെങ്കില്‍ മൂന്നരക്കോടി ജനങ്ങളെയും അറസ്റ്റ് ചെയ്യേണ്ടി വരും'

Nov 19, 2018, 4:14 PM IST

ശബരിമല വികസനത്തിനായി കേന്ദ്രം അനുവദിച്ച 100 കോടി രൂപ ചെലവാക്കിയില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. 18 കോടിയേ കിട്ടിയുള്ളൂ എന്ന് കടകംപള്ളി സുരേന്ദ്രന്‍ തിരിച്ചടിച്ചു.