Video Report

ഇനി നട തുറക്കുമ്പോള്‍ ശബരിമലയില്‍ വനിതാപോലീസും ഡ്യൂട്ടിക്ക്

Oct 5, 2018, 12:18 PM IST

തുലാമാസ പൂജയ്ക്കായി നട തുറക്കുമ്പോള്‍ മുതല്‍ ശബരിമലയില്‍ വനിതാപൊലീസുകാരെ നിയോഗിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഡ്യൂട്ടിക്ക് താല്‍പര്യമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.