Video Report

സഭയില്‍ താനിരിക്കുന്ന കസേര മാറ്റിയെന്ന ആരോപണവുമായി കെ.എം ഷാജി

Nov 28, 2018, 11:12 AM IST

എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തനിക്കെതിരെ നിയമസഭ സെക്രട്ടറി രാഷ്ട്രീയം കളിച്ചെന്ന് കെ.എം ഷാജി. നാളിതുവരെ അനാവശ്യമായി 10 രൂപ വാങ്ങിയിട്ടില്ലാത്ത ആളാണ് താനെന്നും ഷാജി പറഞ്ഞു.